Kerala to receive heavy rain for next 5 days; Yellow alert in various districts | Oneindia Malayalam

2020-05-15 91

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു, കേരളത്തില്‍ കനത്ത മഴ തുടരും


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ശക്തിയാര്‍ജ്ജിക്കുമെന്നും, നാളെയോടെ ചുഴലിക്കാറ്റാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. ചുഴലിക്കാറ്റിന്‍രെ സഞ്ചാരപാതയില്‍ അല്ലെങ്കിലും സംസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.